Latest

അഞ്ജാത മൃതദേഹം കണ്ടത്തി.

കാഞ്ഞിരപ്പള്ളി ഠ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റിനു സമീപം ചിറ്റാര്‍ പുഴയോരത്ത് വ്യാപാരസ്ഥാനത്തിന് പിറകിലായി അഞ്ജാത മൃതദേഹം കണ്ടത്തി. 55 വയസോളം പ്രായം തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയപ്പോള്‍ മുണ്ടും ഷര്‍ട്ടുമായിരുന്ന വേഷം. ഏകദേശം അഞ്ച് ദിവസത്തോളം പഴക്കമുണ്ട് മൃതദേഹത്തിന്. മൃതദേഹം
Read More

നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന മദ്യം എക്‌സൈസ് സംഘം പിടിച്ചെടുത്തു.

കാഞ്ഞിരപ്പള്ളി ഠ മദ്യവില്‍പ്പനശാല മാറ്റി സ്ഥാപിക്കുന്നതിനായി നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന മദ്യം എക്‌സൈസ് സംഘം പിടിച്ചെടുത്തു. 70 ലിറ്റര്‍ മദ്യവും ഒരുപെട്ടി ബിയറുമാണ് പിടികൂടിയത്. ഇത് കൂടാതെ ബിവറേജസ് കോര്‍പ്പറേഷന്റെ പ്രിന്ററും മറ്റു രേഖകളും ഇവിടെ നിന്നും
Read More

വില്ലണി വട്ടപ്പള്ളിയില്‍ പി അപ്പുക്കുട്ടന്‍ (78) നിര്യാതനായി.

കാഞ്ഞിരപ്പള്ളി ‘ഠ വില്ലണി വട്ടപ്പള്ളിയില്‍ പി അപ്പുക്കുട്ടന്‍ (78) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 ന് വീട്ടുവളപ്പില്‍. ഭാര്യ തങ്കമ്മ മുക്കട ശ്രീവലാസത്തില്‍ കുടുംബാംഗം. മക്കള്‍ ജെസിമോള്‍, ഷിബു , പരേതനായ അഡ്വ.പി.പി ഷാജി മരുമക്കള്‍ ജെ.എസ്
Read More

കിഴക്കേത്തലയ്ക്കല്‍ വത്സമ്മ (72) നിര്യാതയായി.

കാഞ്ഞിരപ്പള്ളി: കിഴക്കേത്തലയ്ക്കല്‍ പരേതനായ കെ.വി. എബ്രാഹമിന്റെ (ജോയിക്കുട്ടന്‍ എഫ്.സി.ഐ, )ഭാര്യ വത്സമ്മ (72) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍. പരേത ചമ്പക്കുളം പയ്യനാട് പുത്തന്‍പുരയില്‍ കുടുംബാംഗം. മക്കള്‍: ജോര്‍ജ്, ബിജുമോന്‍ (കൊയര്‍
Read More

പാറത്തോട് പഞ്ചായത്ത് ജലദിനാഘോഷ പരിപാടി നടത്തി

പാറത്തോട് ഠ ലോക ജനദിനത്തിന്റെ ഭാഗമായി പാറത്തോട് പഞ്ചായത്ത് സംഘടിപ്പിച്ച ജലദിനാഘോഷ പരിപാടി പ്രസിഡന്റ് ജോളി ഡൊമിനിക്കിന്റെ അധ്യക്ഷതയില്‍ പി.സി. ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ എംഇ ഇക്കണോമിക്‌സില്‍ ഒന്നാം റാങ്ക് നേടിയ സിയാനയെ അവാര്‍ഡ് നല്‍കി
Read More

മണ്ണാറക്കയം പുളിക്കല്‍ പെണ്ണമ്മ (81) നിര്യാതയായി.

കാഞ്ഞിരപ്പള്ളി ഠ മണ്ണാറക്കയം പുളിക്കല്‍ പരേതനായ പി.ജി. ആന്റണി (റിട്ട. എസ.്ബി.ടി)യുടെ ഭാര്യ പെണ്ണമ്മ (81) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍. പരേത വഴിക്കിത്തോട് തുണ്ടത്തില്‍ കുടുംബാംഗം. മക്കള്‍: റെജി, സെന്‍
Read More

ശാസ്താംകാവ് നിവാസികളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമായി

കാഞ്ഞിരപ്പള്ളി ഠ പഞ്ചായത്തിലെ 18 ാം വാര്‍ഡിലെ കടവനാല്‍ക്കടവ് – ശാസ്താംകാവ് -കരിമ്പുകയം റോഡിന്റെ ഉദ്ഘാടനം എന്‍.ജയരാജ് എം.എല്‍.എ നിര്‍വ്വഹിച്ചു. നിരവധി കുടുംബങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു റോഡ് ഗതാഗതയോഗ്യമാക്കണമെന്നത്. ഇടുങ്ങിയതും ടാറിംങ് നടത്താതെയും കിടന്ന ഈ റോഡിലൂടെയുള്ള യാത്ര
Read More

നിയമത്തിനു മുന്നില്‍ തോറ്റു. പക്ഷേ എനിക്കും ജീവിക്കണം.

കാഞ്ഞിരപ്പള്ളി ‘ഠ വിധി തളര്‍ത്തിയ യുവാവിനെ നിയമവും തോല്പിച്ചു. മൂന്നു കുട്ടികളും ഭാര്യയും അമ്മയും അടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കാന്‍ മാര്‍ഗ്ഗമില്ലാതെ വികലാംഗനായ കാഞ്ഞിരപ്പളളി സ്വദേശി താജുദ്ദീന്‍.  വിധിയെ ചെറുത്ത് തോല്പിച്ച താജുദ്ദീനെ നിയമം തോല്പിച്ചപ്പോള്‍ മുന്നോട്ടുള്ള ജീവിതം ഈ
Read More

വിലമതിക്കാനാവാത്ത സേവനവുമായി വിദ്യാര്‍ത്ഥികള്‍

കാഞ്ഞിരപ്പള്ളി ഠ പ്രായധിക്യവും രോഗവും തളര്‍ത്തിയ വയോധികയുടെ വീടും പരിസരവും വാസ യോഗ്യമാക്കിയ വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന് മാതൃകയായി. കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചല്‍സ് കോളജിലെ ബി.എ, ബി.കോം ക്ലാസുകളില്‍ പഠിക്കുന്ന 20 വിദ്യാര്‍ത്ഥികളാണ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മേഴ്‌സി വളയത്തിന്റെ യും
Read More

ഹരിതമിത്രം സംഘത്തിന്റെ ജൈവപച്ചക്കറി കൃഷി വന്‍ വിജയം.

കാഞ്ഞിരപ്പള്ളി ഠ ഹരിതമിത്രം സംഘത്തിന്റെ നേതൃത്വത്തില്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഒന്നാം മൈല്‍ മിനിമില്ലിനു സമീപം തുടക്കം കുറിച്ച ജൈവപച്ചക്കറി കൃഷി വന്‍ വിജയം. ഇവര്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങളായ വഴുതനങ്ങയും, വെണ്ടക്കയും, കോവക്കയും, അച്ചിങ്ങാപയറിനും ആവശ്യക്കാരേറെ. ഇതു
Read More