കിഴക്കേത്തലയ്ക്കല്‍ വത്സമ്മ (72) നിര്യാതയായി.

കാഞ്ഞിരപ്പള്ളി: കിഴക്കേത്തലയ്ക്കല്‍ പരേതനായ കെ.വി. എബ്രാഹമിന്റെ (ജോയിക്കുട്ടന്‍ എഫ്.സി.ഐ, )ഭാര്യ വത്സമ്മ (72) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍. പരേത ചമ്പക്കുളം പയ്യനാട് പുത്തന്‍പുരയില്‍ കുടുംബാംഗം. മക്കള്‍: ജോര്‍ജ്, ബിജുമോന്‍ (കൊയര്‍ ബോര്‍ഡ് എറണാകുളം), സുജു, അന്‍ജു, നീജു. മരുമക്കള്‍: ബീന, ജോയിച്ചന്‍ , ടൈറ്റസ് ,തോമസ്

Add a Comment

Your email address will not be published. Required fields are marked *