മണ്ണാറക്കയം പുളിക്കല്‍ പെണ്ണമ്മ (81) നിര്യാതയായി.

കാഞ്ഞിരപ്പള്ളി ഠ മണ്ണാറക്കയം പുളിക്കല്‍ പരേതനായ പി.ജി. ആന്റണി (റിട്ട. എസ.്ബി.ടി)യുടെ ഭാര്യ പെണ്ണമ്മ (81) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍. പരേത വഴിക്കിത്തോട് തുണ്ടത്തില്‍ കുടുംബാംഗം. മക്കള്‍: റെജി, സെന്‍ (ദുബായ്), ലീന്‍ (എസ്ബിടി, പൊന്‍കുന്നം). മരുമക്കള്‍: ലൂയീസ് വെള്ളാപ്പള്ളില്‍ കപ്പാട് (ദുബായ്), ബിന്ദു പാലത്തിങ്കല്‍ (ദുബായ്), ജിജി പന്തപ്ലാക്കല്‍

Add a Comment

Your email address will not be published. Required fields are marked *