വില്ലണി വട്ടപ്പള്ളിയില്‍ പി അപ്പുക്കുട്ടന്‍ (78) നിര്യാതനായി.

കാഞ്ഞിരപ്പള്ളി ‘ഠ വില്ലണി വട്ടപ്പള്ളിയില്‍ പി അപ്പുക്കുട്ടന്‍ (78) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 ന് വീട്ടുവളപ്പില്‍. ഭാര്യ തങ്കമ്മ മുക്കട ശ്രീവലാസത്തില്‍ കുടുംബാംഗം. മക്കള്‍ ജെസിമോള്‍, ഷിബു , പരേതനായ അഡ്വ.പി.പി ഷാജി മരുമക്കള്‍ ജെ.എസ് ഷിബു ആലപ്പുഴ, അഡ്വ. ജി സബിത, രാജി ചിത്തോലില്‍. പരേതന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാത്തിരപ്പള്ളി മണ്ഡലം മുന്‍ പ്രസിഡന്റ് , ബ്ലോക്ക് പ്രസിഡന്റ്റ്, ഡി.സി.സി അംഗം ,ഐ.എന്‍.ടി.യു.സി യുടെ നേതൃത്വത്തിലുള്ള വിവിധ യൂണിയനുകളുടെ രൂപീകരണ നേതാവ്, കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, എസ്.എന്‍.ഡി.പി ബോര്‍ഡ് അംഗം , ശാഖ പ്രസിഡന്റ് തുടങ്ങി ഒട്ടനവധി മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

Add a Comment

Your email address will not be published. Required fields are marked *