Category: Recipes

മീന്‍തല കറി

മീന്‍തല ഒരു കിലോ വറ്റല്‍ മുളക് വറുത്തത് 75 ഗ്രാം മല്ലി വറുത്തത് 50 ഗ്രാം മഞ്ഞള്‍ ചൂടാക്കി പൊടിച്ചത് ഒരു ചെറിയ സ്പ്ുന്‍ ഉലുവ വറുത്തത്ഒരു നുള്ള് കടുക് ഒരു നുള്ള് കുടമ്പുളി 50 ഗ്രാം ചെറിയ
Read More

ഉള്ളി പുളി……

ചെറിയ ഉള്ളി……….കാല്‍കിലോ…. പച്ചമുളക്…3 വാളന്‍ പുളി….ഒരു നാരങ്ങ വലുപ്പത്തില്‍(വെള്ളത്തില്‍ കുതിര്‍ക്കുക) ഇഞ്ചി….. തേങ്ങാ കൊത്ത്.. കടുക് വറുത്ത് (ഉലുവ ഇട്ടു) അതിലേയ്ക്ക് ഉള്ളി ചെറുതായിഅരിഞ്ഞതും …ഇഞ്ചിയും പച്ചമുളകും ഇട്ടു വഴറ്റുക…….നന്നായി വഴന്നു വരുമ്പോള്‍…..വാളന്‍ പുളി പിഴിഞ്ഞ വെള്ളം ഒഴിക്കുക
Read More