Latest

സെന്റ് ഡൊമിനിക്‌സ് കോളജിന് നാക് എ ഗ്രേഡ്

കാഞ്ഞിരപ്പള്ളി: യുജിസിയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തുന്ന ദേശീയ പരിശോധനയില്‍ സെന്റ് ഡൊമിനിക്‌സ് കോളജിന് നാക് എ ഗ്രേഡ് ലഭിച്ചതായി കോളജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ കോളജ് സന്ദര്‍ശിച്ച നാക് പരിശോധന സംഘത്തിന്റെ
Read More

ഐ.എച്ച്.ആര്‍.ഡി കോളേജിന്റെ പ്രവര്‍ത്തനം നിലക്കുന്നു.

കാഞ്ഞിരപ്പള്ളി ഠ പേട്ട ഗവ. ഹൈസ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ഐ.എച്ച്.ആര്‍.ഡി കോളേജ് പ്രവര്‍ത്തനം അവസാനിക്കുന്നതോടെ ഇപ്പോള്‍ പഠനം തുടരുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയില്‍. പൊതു വിദ്യാഭ്യാസ വകുപ്പ് കോളജിന്റെ അംഗീകാരം പിന്‍വലിക്കുന്നത് സംബന്ധിച്ച ഉത്തരവ് ഐ.എച്ച.ആര്‍.ഡി ഡയറക്ടര്‍ക്ക് കൈമാറിയിരുന്നു.
Read More

കാറും ജീപ്പും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരിക്കേറ്റു.

കാഞ്ഞിരപ്പള്ളി ഠ ദേശീയ പാതയില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരിക്കേറ്റു. കാറില്‍ സഞ്ചരിച്ച പൂവരണി വാട്ടോത്ത് കുന്നേല്‍ പ്രിന്‍സ് (37) ഭാര്യ ലീന (33) ലീനയുടെ സഹോദരന്റെ മക്കളായ !എബിന്‍ (24), ആല്‍ബിന്‍ (20) ,
Read More

ബസിനടിയില്‍പെട്ട മധ്യവയസ്‌ക്ക അത്ഭുകരമായി രക്ഷപ്പെട്ടു.

കാഞ്ഞിരപ്പള്ളി ഠ കെ.എസ്.ആര്‍.ടി.സി. ബസിനടിയില്‍പെട്ട മധ്യവയസ്‌ക്ക അത്ഭുകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെ കാഞ്ഞിരപ്പള്ളി സ്വകാര്യ ബസ് സ്റ്റാന്റിലാണ് സംഭവം. സ്റ്റാന്റില്‍ നിന്നും ബസില്‍ കയറുന്നതിനായി പോകവേ പാല സ്വദേശിയായ മധ്യവയസ്‌ക്ക ബസിനടിയിലേക്ക് വീഴുകയായിരുന്നു. മറ്റ് ബസിലെ
Read More

കഞ്ചാവു കടത്താന്‍ ശ്രമിച്ച നാലംഗ സംഘം പിടിയില്‍

മുണ്ടക്കയം ഠ കുമളി ചെക്ക്‌പോസ്റ്റ് വഴി കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടു യുവതികള്‍ ഉള്‍പ്പെട്ട നാലംഗ സംഘത്തെ പീരുമേട് എക്‌സൈസ് സംഘം സാഹസികമായി മുണ്ടക്കയത്ത് വച്ച് പിടികൂടി. ചെക്ക് പോസ്റ്റില്‍ വാഹനം നിര്‍ത്താതെ പോയ സംഘത്തെ എക്‌സൈസ്
Read More

് ചിറ്റാറിന് കുറുകെ ടൗണ്‍ഹാളിന് സമീപത്ത് പാലം നിര്‍മ്മിക്കുന്നതിന് 50 ലക്ഷം രുപ അനുവദിച്ചതായി ഡോ.എന്‍.ജയരാജ് എം.എല്‍.എ.

കാഞ്ഞിരപ്പള്ളി  o ഗ്രാമ പഞ്ചായത്ത് മിനി ബൈപ്പാസിനെ പ്രധാന റോഡുമായി ബന്ധിപ്പിക്കുന്നതിന് ചിറ്റാറിന്  കുറുകെ ടൗൺഹാളിന് സമീപത്ത് പാലം നിർമ്മിക്കുന്നതിന് 50 ലക്ഷം രുപ അനുവദിച്ചതായി ഡോ.എൻ.ജയരാജ് എം.എൽ.എ.അറിയിച്ചു. ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് മുൻ പഞ്ചായത്ത് ഭരണസമിതിയുടെ
Read More

ഇരുപതുകാരിയെ പീഡിപ്പിച്ച അമ്പത്തഞ്ചുകാരന്‍ പൊലീസ് പിടിയില്‍

മുണ്ടക്കയം ഠ ഇരുപതുകാരിയെ പീഡിപ്പിച്ച അമ്പത്തഞ്ചുകാരന്‍ പൊലീസ് പിടിയിലായി. പുലിക്കുന്ന് ലൈലാഭവനില്‍ മോഹനന്‍ ജോണിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത് പെണ്‍കുട്ടിയെ ഇയാള്‍ വളരെക്കാലമായി പീഡിപ്പിച്ചു വരുകയായിരുന്നു. ഇതിന്നിടെ രമ്ടു ദിവസം മുമ്പ് പെണ്‍കുട്ടിയെ
Read More

തെക്കേമല സ്‌കൂളിനു മാറ്റു കൂട്ടാന്‍ വിദേശ വിദ്യാര്‍ത്ഥികള്‍

മുണ്ടക്കയം ഠ കടല്‍ കടന്നെത്തിയ വിദേശ വിദ്യാര്‍ത്ഥികള്‍ തെക്കേമല സ്‌കുളിനു മാറ്റു കൂട്ടുന്നു. 10 അധ്യാപകരുടെ മേല്‍ നോട്ടത്തില്‍ 35 വിദ്യാര്‍ത്ഥികള്‍ ചുട്ടുപൊള്ളുന്ന വെയിലിലും മലമുകളിലെ വിദ്യാഭ്യാസ സ്ഥാപനത്തെ മോടി പിടിപ്പിക്കുന്ന തിരക്കിലാണ്. സിംഗപ്പൂരിലെ ജര്‍മന്‍ യൂറോപ്യന്‍ സ്‌കൂളിലെ
Read More

താലൂക്ക് വികസന സമിതിയോഗം ഏപ്രില്‍ ഒന്നിന്

കാഞ്ഞിരപ്പള്ളി ഠ പൊതുജനങ്ങളുടെ ആവശ്യങ്ങളും പരാതികളും പരിശോധിച്ച് കാലതാമസം കൂടാതെ പരിഹാരം കാണുന്നതിനും ഭരണനേട്ടം യഥാസമയം ജനങ്ങളില്‍ എത്തിക്കുന്നതിനും വേണ്ടിയുളള താലൂക്ക് വികസന സമിതിയോഗം ഏപ്രില്‍ ഒന്നിന് രാവിലെ 10.30 ന് കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ്
Read More

ഹെലികോപ്ടര്‍ മാര്‍ മാത്യു അറയ്ക്കല്‍ സ്‌കൂളിന് സമര്‍പ്പിച്ചു.

കാഞ്ഞിരപ്പള്ളി ഠ സ്വന്തമായി ഹെലികോപ്ടറുള്ള സ്‌കൂളിലാണ് പഠിക്കുന്നതെന്ന് ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി അഭിമാനപൂര്‍വ്വം പറയാം. കാഞ്ഞിരപ്പള്ളി സ്വദേശി നിര്‍മിച്ച ഹെലികോപ്ടര്‍ കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ചൊവ്വാഴ്ച സ്‌കൂളിന് സമര്‍പ്പിച്ചു.
Read More